സഹകരണമേഖലയില്‍ ഇ.എസ്.ഐ. ഇല്ലാത്തവര്‍ക്കു മെഡിസെപ്
സഹകരണമേഖല അടക്കമുള്ളരംഗങ്ങളില്‍ ഇ.സ്.ഐ.ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനു സംസ്ഥാനമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. സഹകരണമേഖലയ്‌ക്കുപുറമെ, വിവിധ പൊതുമേഖലാസ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍
Read more