പഠനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിൽ പങ്കാളിയായ രാഹുൽ ഗാന്ധിയെ ആദരിച്ചു.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ്റെ ‘പഠനത്തിനൊരു കൈത്താങ്ങ്’പദ്ധതിയിൽ പങ്കാളിയായ രാഹുൽഗാന്ധിയെ സംഘടന ആദരിച്ചു.രാഹുൽ ഗാന്ധിയുടെ രേഖാചിത്രം നൽകിയാണ് അദ്ദേഹത്തെ സംഘടന ആദരിച്ചത്. കേരളത്തിലെ
Read more