സഹകരണ സംഘങ്ങൾ ചെക്ക് നൽകുന്ന വിഷയത്തിൽ ആർബിഐ യുടെ ഇടപെടൽ- സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എംപ്ലോയിസ് ഫ്രണ്ട്.
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ സ്വന്തം പേരിൽ ഇടപാടുകാർക്ക് ചെക്ക് നൽകുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഈ
Read more