സ്വർണ്ണപ്പണയ വായ്പ ഉരുപ്പടികളുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് വകുപ്പിന്റെ പുതിയ സർക്കുലർ.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വായ്പാ ഇടപാടുകളിൽ സംഘം പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് വകുപ്പ് പുതിയ സർക്കുലർ ഇറക്കി.അടുത്തകാലത്തായി കുടിശ്ശിക ആയിട്ടുള്ള സ്വർണപ്പണയ വായ്പ ഇടപാടിലൂടെ സംഘങ്ങൾക്ക് ഭീമമായ
Read more