മാന്ദാംമംഗലം ക്ഷീരോല്‍പാദക സംഘം കോവിഡ് കിറ്റ് വിതരണം ചെയ്തു
തൃശ്ശൂര്‍ മാന്ദാംമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘം കോവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു. പള്‍സ് ഓക്‌സി മീറ്റര്‍, തെര്‍മോ മീറ്റര്‍, വേപോറൈസര്‍, എന്‍.95 മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയാണ്
Read more