മുതലമട മൂവാണ്ടന്‍ മാവിന്‍ തൈ വില്‍പ്പനയ്ക്ക്
മുതലമട അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മൂവാണ്ടന്‍ മാവിന്‍ തൈ വില്‍പ്പനയ്ക്ക് ഒരുക്കി. ഏതു കാലാവസ്ഥയിലും വളരുന്നതും കൂടുതല്‍ വിളവ് തരുന്നതുമായ നല്ലയിനം മൂവാണ്ടന്‍ മാവിന്‍ തൈകളാണ്
Read more