കന്മനം ബാങ്ക് ഇരുപത്തി അയ്യായിരം രൂപ സംഭാവന നല്‍കി
കന്മനം സര്‍വീസ് സഹകരണ ബാങ്ക് വളവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്ററിന് 25000 രൂപ സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്റ് റഷീദ് കടവത്തില്‍ 25000 രൂപയുടെ
Read moreകന്മനം സര്‍വീസ് സഹകരണ ബാങ്ക് വളവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്ററിന് 25000 രൂപ സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്റ് റഷീദ് കടവത്തില്‍ 25000 രൂപയുടെ
Read moreമൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 535000 രൂപ നല്‍കി. ബാങ്കിന്റെയും ജീവനക്കാരുടെയും വിഹിതമായ 535000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ എം.എല്‍.എ.
Read moreകൊല്ലം ജില്ല പോസ്റ്റല്‍ ടെലികോം ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് സഹകരണ സംഘം വാക്‌സിന്‍ ചലഞ്ചിലേക്ക് 507661 രുപ നല്‍കി. സംഘം പ്രസിഡന്റ് കെ. എന്‍. ജ്യോതി ലക്ഷ്മി കൊല്ലം
Read moreചിങ്ങോലി സര്‍വ്വീസ് സഹകരണ ബാങ്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് ബാധിച്ച ബാങ്ക് അംഗങ്ങള്‍ ,കുടുംബശ്രീ അംഗങ്ങള്‍, സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് സ്വാന്തന
Read moreവയനാട് ജില്ല പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക ഡയരക്ടറും മുന്‍ വൈസ് പ്രസിഡന്റുമായ വാസുദേവന്‍ നാമ്പ്യാര്‍ അന്തരിച്ചു.
Read moreതാമരശ്ശേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി വാക്‌സിന്‍ ചലഞ്ചിലേക്ക് 100000 രൂപ സംഭാവനയായി നല്‍കി. സൊസൈറ്റി പ്രസിഡന്റ് പി. ഗിരീഷ്‌കുമാര്‍ എം. കെ. മുനീര്‍ എം.എല്‍.എയ്ക്ക് ചെക്ക് കൈമാറി.
Read moreജൂലായ് മൂന്നിന് അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ സഹകരണ സംഘങ്ങള്‍. എല്ലാ വര്‍ഷവും ജൂലൈ മാസം ആദ്യ ശനിയാഴ്ചയാണ് സാധാരണയായി അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു
Read moreപുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി സ്റ്റാഫ് സഹകരണ സംഘം ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. കോവിഡ് 19 മഹാമാരി കാലത്ത് നിസ്തുലമായ സേവനം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദരിച്ചത്. കോവിഡ്
Read moreചൊക്ലി സര്‍വീസ് സഹകരണ ബാങ്ക് ചൊക്ലി പ്രൈമറി ഹെല്‍ത്ത് സെന്ററിന് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കി. അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ. മെഡിക്കല്‍ ഓഫീസര്‍ ഡോ. അമൃതകലയ്ക്ക് ഓക്സിജന്‍
Read moreകന്മനം സര്‍വീസ് സഹകരണ ബാങ്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ദയ കോവിഡ് ആശുപത്രിക്ക് 50000 രൂപ ധനസഹായം നല്‍കി. ബാങ്ക് പ്രസിഡന്റ് റഷിദ് കടവത്ത് ബ്ലോക്ക് പഞ്ചായത്ത്
Read more