പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി

കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതിയുടെ തീരുമാനത്തിലാണ് നടപടി.

Read more

ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് പലിശ രഹിത വായ്പയുമായി മക്കരപ്പറമ്പ ബാങ്ക്

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുമെന്ന് മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. മുഹമ്മദ് മാസ്റ്ററും സെക്രട്ടറി ഹനീഫ പെരിഞ്ചീരിയും അറിയിച്ചു. ബാങ്കിന്റെ

Read more

പറവൂര്‍ വടക്കേക്കര ബാങ്കിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ്

Read more

വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ വാങ്ങാന്‍ പതിനായിരം രൂപവരെ വായ്പ; ജൂലായ് 31 വരെ വായ്പ കിട്ടും

വിദ്യാതരംഗിണി വായ്പാ പദ്ധതിയില്‍ ഒരു വിദ്യാര്‍ഥിക്കു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പരമാവധി പതിനായിരം രൂപവരെ പലിശരഹിത വായ്പ അനുവദിക്കാമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് ഉത്തരവിട്ടു.

Read more

തുറവൂര്‍ ബാങ്കില്‍ സ്‌കൂള്‍ കിറ്റുകളുടെ വിതരണം തുടങ്ങി

കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് സഹകരണ സംഘങ്ങള്‍ നടപ്പാക്കുന്ന സ്‌കൂള്‍ കിറ്റുകളുടെ സൗജന്യ നിരക്കിലുള്ള വിതരണം തുറവൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തുടങ്ങി. ബാങ്ക് പ്രസിഡന്റ് എ. നന്ദകുമാര്‍ ബാങ്ക്

Read more

പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട വീഡിയോ കാണാം

കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ‘മൂന്നാംവഴി’ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചു. വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍

Read more

വലവൂര്‍ ബാങ്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. കരൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്

Read more

നന്നമ്പ്ര ബാങ്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

നന്നമ്പ്ര സര്‍വീസ് സഹകരണ ബാങ്ക് നന്നമ്പ്ര പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. ഹാന്‍ഡ് സാനിറ്റൈസര്‍, എന്‍.95 മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, പി.പി.ഇ. കിറ്റ്

Read more

കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി

കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ബി.ഇ.എ.) കോഴിക്കോട് മെഡിക്കല്‍ കോളേജിന് 1500 ജോഡി സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയാണ് സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കിയത്.

Read more

വെണ്ണല ബാങ്ക് 1.5 ലക്ഷം രൂപ നല്‍കി

വെണ്ണല സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,54,000 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന് തുക കൈമാറി. കേരളത്തിലെ

Read more
error: Content is protected !!