എന്‍ എം ഡി സി കര്‍ഷകമിത്ര അവാര്‍ഡിനായി അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 20 വരെ നീട്ടി
കേരളാ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എന്‍ എം ഡി സി സംസ്ഥാനതലത്തില്‍ കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ കര്‍ഷകമിത്ര അവാര്‍ഡിനായി അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 20 വരെ
Read more