നീതി മെഡിക്കല്‍ സ്റ്റോറിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
പുതുപ്പാടി സര്‍വിസ് കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ കണ്‍സ്യുമര്‍ ഫെഡ് നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഈങ്ങാപ്പുഴയിലെ നവീകരിച്ച ഷോറൂം ബാങ്ക് പ്രസിഡന്റ് കെ.സി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ്
Read more