സര്‍ക്കാരിന്റെ അലംഭാവം: ബിഹാറില്‍ 22 ജില്ലാ ബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കുനയം കാരണം ബിഹാറിലെ 22 ജില്ലാ കേന്ദ്ര സഹകരണബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ഭരണത്തിലേക്കു നീങ്ങുന്നു. ഈ ബാങ്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ കാലാവധി 2023 ജനുവരി പതിനേഴിനവസാനിക്കുകയാണ്. നിരന്തരം

Read more

തമിഴ്‌നാട്ടില്‍ സഹകരണ സംഘങ്ങളുടെ കാലാവധി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചു

സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ ഭരണസമിതികളുടെ കാലാവധി അഞ്ചു വര്‍ഷംതന്നെയാക്കി നിലനിര്‍ത്താന്‍ തമിഴ്‌നാട്‌സര്‍ക്കാര്‍ തീരുമാനിച്ചതായി ‘ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ‘  റിപ്പോര്‍ട്ട് ചെയ്തു. സംഘം ഭരണസമിതികളുടെ കാലാവധി

Read more

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി വെഞ്ഞാറമൂട് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി. മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേണി

Read more

പെരിന്തല്‍മണ്ണ താലൂക് സഹകരണ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: നാസര്‍ കാരടന്‍ പ്രസിഡന്റ്

പെരിന്തല്‍മണ്ണ താലൂക് സഹകരണ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി നാസര്‍ കാരടന്‍, വൈസ് പ്രസിഡന്റായി കുഞ്ഞിമുഹമ്മദ്. ഇ. കെ എന്നിവരെ തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: നിയാസ്

Read more

കൈതാങ്ങായി പൊലീസ് ഹൗസിങ്ങ് സഹകരണ സംഘം

സര്‍വീസിലിരിക്കെ അന്തരിച്ച മൂന്ന് പോലീസ് ഇദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ CPAS പദ്ധതിയുടെ അനുകൂലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈമാറി. ഷനൂജ് വി.എസ്

Read more

വേപ്പെണ്ണ പുരട്ടിയ യൂറിയ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടഞ്ഞു

കാര്‍ഷികാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന വേപ്പെണ്ണ പുരട്ടിയ യൂറിയ ( Neem Coated Urea – NCU ) കൃത്രിമമായി പാക്കിംഗ് നടത്തി ടെക്‌നിക്കല്‍ ഗ്രേഡ് യൂറിയ (

Read more

പഠന ക്ലാസ് നടത്തി

സംസ്ഥാന സഹകരണ യൂണിന്റെയും, എസ്.സി/ എസ്.ടി ഫെഡറേഷന്റെയും സഹകരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് ഹാളില്‍ വെച്ച് പഠന ക്ലാസ് നടത്തി. എസ്.സി/

Read more

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ കുടുംബസംഗമം നടത്തി

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ കുടുംബസംഗമം കേരള ബാങ്ക് ഡയറക്ടര്‍ എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് റീജണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍

Read more

മ്യൂസിക് ആൽബം പുറത്തിറക്കി അയ്കൂപ്സ്

ഇന്ത്യയിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ്കൂപ്സ് താരം-3 എന്ന പേരിൽ മ്യൂസിക് ആൽബം പുറത്തിറക്കി. മൂന്നാർ വാഗമൺ പുനലൂർ എന്നിവിടങ്ങളിലെ മനോഹാരിതയിൽ ഒരുക്കിയ

Read more

മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു

പെരിങ്ങോം സര്‍വ്വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. കണ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ജനാര്‍ദ്ദനന്‍ അധ്യക്ഷത

Read more
error: Content is protected !!