യാത്രയയപ്പ് നല്‍കി

തിരുവല്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും വിരമിച്ച സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറി ഫോറത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Read more

കേരള ബാങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡ് ബാലരാമപുരം സഹകരണ ബാങ്ക് ഏറ്റുവാങ്ങി

2021-22 സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള കേരള ബാങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡ് ബാലരാമപുരം സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കുടിശ്ശികനിവാരണ പ്രവര്‍ത്തനം, ലാഭക്ഷമത, ആസ്തി മിച്ചം, കാര്‍ഷിക

Read more

കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്ക്: ഇ.പ്രേംകുമാര്‍ പ്രസിഡന്റ്

കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഇ.പ്രേംകുമാറിനെ തെരെഞ്ഞെടുത്തു. എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.പി.അജയകുമാറാണ് വൈസ് പ്രസിഡന്റ്. കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍

Read more

അവാര്‍ഡ് വിതരണം ചെയ്തു

സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു കോട്ടയം ജില്ലയില്‍ മെയ് 16 ന് നടന്ന വിളംബര ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം സഹകരണ

Read more

കല്ലടിക്കോട് സഹകരണ ബാങ്കിന്റെ നീതി ഇലക്ട്രിക്കല്‍സ് & പ്ലംബിംഗ് പ്രവര്‍ത്തനം തുടങ്ങി

കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഇലക്ട്രിക്കല്‍ & പ്ലംബിംഗ് പ്രവര്‍ത്തനം തുടങ്ങി. വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ആവശ്യമുള്ള മുഴുവന്‍ സംവിധാനങ്ങളും ബാങ്കിനു കീഴില്‍ കൊണ്ടുവരുന്നത്

Read more

സഹകരണ പഴവര്‍ഗ്ഗ വിപണന കേന്ദ്രം ആരംഭിച്ചു

ഗുണമേന്മയുള്ള പഴവര്‍ഗ്ഗങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്കായി എത്തിക്കുന്നതാനായി കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് സഹകരണ പഴവര്‍ഗ്ഗ വിപണന കേന്ദ്രത്തിന് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം

Read more

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടത്തി

സംസ്ഥാന വിഷയമായിട്ടുള്ള സഹകരണ മേഖലയില്‍ പുതിയ നിയമ നിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കണമെന്നും, ജനാധിപത്യവിരുദ്ധമായ നിയമഭേദഗതികള്‍ വരുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും ടി.എന്‍. പ്രതാപന്‍ എം.പി.

Read more

ചെക്യാട് സഹകരണ ബാങ്ക് എക്‌സന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

കേരളാ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് കോഴിക്കോട് ജില്ലാതലത്തില്‍ രണ്ടാംസ്ഥാനം ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ്

Read more

റാന്നി പഴവങ്ങാടിക്കര സഹകരണ ബാങ്കിന്റെ സ്്കൂള്‍ വിപണി ആരംഭിച്ചു

റാന്നി പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിപണി ആരംഭിച്ചു, റാന്നി ഇട്ടി യപ്പാറ മെയിന്‍ റോഡില്‍ നീതി മെഡിക്കല്‍സില്‍ വെച്ച് ബാങ്ക് പ്രസിഡന്റ് ജേക്കബ്

Read more

കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ്: സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം ഏറാമല ബാങ്കിന്, രണ്ടാം സ്ഥാനം ബേപ്പൂര്‍ ബാങ്കിന്

കേരള ബാങ്ക് 2021-22 വര്‍ഷത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന എക്‌സലന്‍സ് അവാര്‍ഡ് സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം ഏറാമല സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. രണ്ടാം സ്ഥാനം

Read more
error: Content is protected !!