കര്‍ഷകത്തൊഴിലാളി അംശദായ കുടിശിക മാര്‍ച്ച് 31 വരെ അടയ്ക്കാം
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശദായ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ
Read more