പള്ളിയാക്കല്‍ സ്വാശ്രയസംഘങ്ങളുടെ വാര്‍ഷികം
എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ സ്വാശ്രയസംഘങ്ങളുടെ 23-ാം വാര്‍ഷികസമ്മേളനം കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്തു പ്രസിഡന്റ് കെ.ഡി. വിന്‍സന്റ് മുഖ്യപ്രഭാഷണം നടത്തി.
Read more