സഹകരണ മേഖലയുടെ സമഗ്രമായ പുരോഗതിക്കായി നിയമ ഭേദഗതിക്ക് രൂപം നല്‍കും: മന്ത്രി വി.എന്‍. വാസവന്‍
സഹകരണ മേഖലയിലെ ചില ഒറ്റപ്പെട്ട രൂപത്തിലുളള ക്രമക്കേടുകള്‍ക്കും വിവാദങ്ങള്‍ക്കും അവസരം കൊടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കടന്നുവരുന്നുണ്ടെന്നും അത്തരം കാര്യങ്ങളെയെല്ലാം സമയബന്ധിതമായി നേരിടാനും അതില്‍ സന്ദര്‍ഭോചിതമായി നടപടികള്‍ സ്വീകരിക്കാനും
Read more