ചേമഞ്ചേരി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി. സെക്രട്ടറി ധനഞ്ജയ്റിപ്പോർട്ട് അവതരിപ്പിച്ചു.
Read moreകോഴിക്കോട് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി. സെക്രട്ടറി ധനഞ്ജയ്റിപ്പോർട്ട് അവതരിപ്പിച്ചു.
Read moreഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രില്‍ പുതിയതായി ചാര്‍ജ്ജെടുത്ത ഡോ.മേജര്‍ സുകുമാരന് ആലത്തിയൂര്‍ ഹൈസ്‌കൂളിലെ എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ സ്വീകരണം നല്‍കി. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജിതിന്‍ ഡേവിസ് സ്വാഗതം
Read moreകേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ ( Deaf Olympics ) പങ്കെടുത്ത് ഇന്ത്യയ്ക്കുവേണ്ടി ടെന്നിസില്‍ മൂന്നാംസ്ഥാനം ( ഓട്ടു മെഡല്‍ ) നേടിയ ഷെയിഖ് ജഫ്രീനിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സഹകരണവകുപ്പില്‍
Read moreദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി സമാപന ഉദ്ഘാടനം 11 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍
Read moreഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എസ് ) സഹകരണമേഖലയിലെ മികവിനുള്ള ഐ.സി.എ ( അന്താരാഷ്ട്ര സഹകരണ സഖ്യം ) -ഏഷ്യാ-പെസഫിക് സഹകരണ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി.
Read moreഎറണാകുളം ജില്ലയിലെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘം ഗ്ലോബല്‍ ട്രേഡ് എക്‌സപോ സംഘടിപ്പിച്ചു. ബിസിനസ് കേരളയുമായി സഹകരിച്ച് കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ നാലു ദിവസത്തെ
Read moreദേശീയതലത്തില്‍ പ്രകൃതിക്കനുസരണമായ ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ണും ഉല്‍പ്പന്നങ്ങളും പരിശോധിക്കാന്‍ ഓരോ ജില്ലയിലും ലാബറട്ടറി സ്ഥാപിക്കുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയതലത്തില്‍ രൂപംകൊണ്ട നാഷണല്‍ കോ-ഓപ്പറേറ്റീവ്
Read moreകേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ സഹകരണ സംരക്ഷണ സദസ്സ് നടത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. KCEC
Read moreനെല്ല് സംസ്‌കരണവും വിപണനവും സാധ്യമാക്കാനുള്ള സഹകരണ മേഖലയുടെ ഇടപെടല്‍ അന്തിമഘട്ടത്തിലേക്ക് എത്തുന്നു. നെല്ല് സംഭരണത്തിലെ ചൂഷണങ്ങള്‍ ഒഴിവാക്കാനും മികച്ച അരി വിപണിയില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള നെല്ലുസംഭരണ സംസ്‌കരണ
Read moreബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു രാജ്യത്തെ നാല് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുകൂടി റിസര്‍വ് ബാങ്ക് പിഴയിട്ടു. ഈ ബാങ്കുകളില്‍നിന്നു മൊത്തം 8.25 ലക്ഷം രൂപയാണു പിഴയായി ഈടാക്കുന്നത്.
Read more