പ്രതിവര്‍ഷം 50000ടണ്‍ നെല്‍സംസ്‌കരണ ശേഷിയുള്ള ആധുനിക റൈസ് മില്ലിന് കിടങ്ങൂരില്‍ നാളെ തറക്കല്ലിടും
കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തുടക്കമിട്ട കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ (കാപ്കോസ്) ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം
Read more