രണ്ടു വര്‍ഷത്തിനുമേല്‍ ഇടപാട് നടക്കാത്ത അക്കൗണ്ടില്‍ മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പിഴ ചുമത്തരുത് – റിസര്‍വ് ബാങ്ക്

രണ്ടു വര്‍ഷത്തിനു മുകളില്‍ ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴയീടാക്കാന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിനോ നേരിട്ട് ഗുണഭോക്താക്കള്‍ക്കു

Read more

സഹകരണാധിഷ്ഠിത സാമ്പത്തികവികസനം ലക്ഷ്യമിട്ടുള്ള പുതിയ ദേശീയ സഹകരണനയം ഈ മാസം പ്രഖ്യാപിച്ചേക്കും

പുതിയ ദേശീയ സഹകരണനയം ഈ മാസം നിലവില്‍വരുമെന്നു ‘  ടൈംസ് ഓഫ് ഇന്ത്യ ‘  റിപ്പോര്‍ട്ട് ചെയ്തു. 2002 ലെ ദേശീയ സഹകരണനയത്തിനു പകരമായി വരുന്ന പുതിയ

Read more

രാജ്യത്തെ ആകെ അര്‍ബന്‍ ബാങ്കുകള്‍ 1502, മൊത്തം ആസ്തി 21.6 ലക്ഷം കോടി രൂപ

2023 മാര്‍ച്ച് അവസാനംവരെയുള്ള കണക്കനുസരിച്ചു രാജ്യത്തു 1502 അര്‍ബന്‍ സഹകരണ ബാങ്കുകളാണുള്ളതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. 2004 മാര്‍ച്ചില്‍ ആകെ 1926 അര്‍ബന്‍ ബാങ്കുകളാണുണ്ടായിരുന്നത്. ഇരുപതു വര്‍ഷത്തിനുള്ളില്‍

Read more

സഹകരണസ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളിലേ അക്കൗണ്ട് തുറക്കാവൂ- മന്ത്രി അമിത് ഷാ

സഹകരണസ്ഥാപനങ്ങളെല്ലാം സഹകരണ ബാങ്കുകളില്‍ മാത്രമേ അക്കൗണ്ട് തുറക്കാവൂ എന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ഇങ്ങനെ ചെയ്താല്‍ സഹകരണമേഖലയില്‍ നിന്നുള്ള നിക്ഷേപം ദേശസാത്കൃത ബാങ്കുകളിലേക്കും സ്വകാര്യ

Read more

ഹൈക്കോടതി ഇടപെട്ടു: മധ്യപ്രദേശില്‍ പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘം തിരഞ്ഞെടുപ്പ്

മധ്യപ്രദേശില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നു പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വഴി തെളിഞ്ഞു. 2014 ലാണ് ഇതിനു മുമ്പു സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു സഹകരണസംഘം

Read more

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ച അഞ്ചു അര്‍ബന്‍ ബാങ്കുകള്‍ക്ക് 13 ലക്ഷം രൂപ പിഴ

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് ഗുജറാത്തിലെ നാലു ബാങ്കുകളടക്കം അഞ്ചു അര്‍ബന്‍ സഹകരണ ബാങ്കുകളെ പിഴയടയ്ക്കാന്‍ ശിക്ഷിച്ചു. അഞ്ചു ബാങ്കുകളില്‍നിന്നുമായി 13 ലക്ഷം രൂപയാണു പിഴയായി

Read more

എന്‍.സി.ഡി.സി. ഇക്കൊല്ലം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 35,179 കോടി രൂപ

നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ ( 2023 നവംബര്‍ 30 വരെ ) ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) മൊത്തം നല്‍കിയ സാമ്പത്തികസഹായം 35,179.65

Read more

സഹകരണ സംഘങ്ങള്‍ക്ക് എന്‍.സി.ഡി.സി.യും പുരസ്‌കാരം നല്‍കുന്നു; പരിശോധനയ്ക്ക് സമിതി

രാജ്യത്തെ മികച്ച സഹകരണ സംഘങ്ങള്‍ക്ക് പുരസ്‌കാരം നല്‍കാന്‍ നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി.) തീരുമാനിച്ചു. ഓരോ സംസ്ഥാനത്തെയും എട്ട് പ്രാഥമിക സഹകരണ സംഘങ്ങളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക.

Read more

വായ്പാസംഘങ്ങള്‍ക്ക് ദേശീയതലത്തില്‍ സംഘടന വരുന്നു

പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍ക്കു ദേശീയതലത്തില്‍ പ്രത്യേകം ഫെഡറേഷനുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കു സഹകാര്‍ ഭാരതി തുടക്കം കുറിച്ചു. ഡല്‍ഹിയിലെ ഐ.സി.എ.ആറില്‍ ചേര്‍ന്ന സഹകാര്‍ ഭാരതിയുടെ സമ്മേളനത്തില്‍ വായ്പാ സഹകരണഫെഡറേഷനു രൂപം

Read more

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് എഫ്.പി.ഒ. തുടങ്ങാന്‍ 33ലക്ഷം കേന്ദ്രസഹായം; കേരളത്തിന് കിട്ടില്ല

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങാന്‍ കേന്ദ്രസഹായം. 33 ലക്ഷം രൂപയാണ് ഓരോ കൂട്ടായ്മകള്‍ക്കും നല്‍കും. ഇതിനൊപ്പം,

Read more