പ്രവാസികളുടെ കൂട്ടായ്മയില്‍ മത്സ്യഫാമും ഫാം ടൂറിസവും
കൊയിലാണ്ടിക്കടുത്ത് ചിറ്റാരിക്കടവില്‍ നൂറോളം പ്രവാസികള്‍ ചേര്‍ന്നുള്ള കൂട്ടായ്മയില്‍ നാലേക്കര്‍ സ്ഥലത്തു മത്സ്യഫാം രൂപം കൊള്ളുന്നു. ഫാം ടൂറിസം രംഗത്തേക്കു കടക്കാനും ഇവര്‍ക്കു പരിപാടിയുണ്ട്. കോഴിക്കോട് കൊയിലാണ്ടി ഉളളിയേരി
Read more