‘ട്രേഡ് എക്‌സ്‌പോ’യുമായി കോലഞ്ചേരിപ്രവാസിസംഘം
രണ്ടു കമ്പനികള്‍ സ്വന്തമായി നടത്തുന്ന കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം സെപ്റ്റംബറില്‍ കലൂരില്‍ ട്രേഡ് എക്‌സ്‌പോ സംഘടിപ്പിക്കുകയാണ്. പ്രവാസിക്ഷേമം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ടു രണ്ടു വര്‍ഷം
Read moreരണ്ടു കമ്പനികള്‍ സ്വന്തമായി നടത്തുന്ന കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം സെപ്റ്റംബറില്‍ കലൂരില്‍ ട്രേഡ് എക്‌സ്‌പോ സംഘടിപ്പിക്കുകയാണ്. പ്രവാസിക്ഷേമം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ടു രണ്ടു വര്‍ഷം
Read more– കിരണ്‍ വാസു വായ്‌പേതര സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനു കേരള ബാങ്ക് നല്‍കേണ്ട പലിശ സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഇനിയുംഅവസാനിച്ചിട്ടില്ല. എല്ലാ സംഘങ്ങള്‍ക്കും ഒരേ പലിശനല്‍കണം എന്നാവശ്യപ്പെട്ട് സഹകരണ
Read more– കിരണ്‍ വാസു കേരളത്തിലെ പ്രാഥമിക സഹകരണ മേഖല ശക്തവും സുദൃഢവും പ്രവര്‍ത്തന വൈപുല്യം കൊണ്ട് മാതൃകാപരവുമാണ് എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിനും നബാര്‍ഡിനും തര്‍ക്കമില്ല. പക്ഷേ,
Read more– ദീപ്തി വിപിന്‍ലാല്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയും യുവാക്കളിലെ സംരംഭകത്വ ശീലങ്ങള്‍ പരിപോഷിപ്പിച്ച് അവരെ മികച്ച സംരംഭകരാക്കുകയും ചെയ്യുക എന്നതാണു
Read more45 കൊല്ലമായി പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പിലെ റീജിയണല്‍ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി (വെജ്കോ) ക്കു കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി പഴം, പച്ചക്കറികള്‍ക്കായി 19
Read more– വി.എന്‍. പ്രസന്നന്‍ പ്രശ്‌നങ്ങളോടു പ്രതികരണസ്വഭാവത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന തീര്‍ത്തും വ്യത്യസ്തനായ വ്യവസായ സംരംഭകനാണു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം
Read more– അനില്‍ വള്ളിക്കാട് രണ്ടായിരത്തോളംകുട്ടികള്‍ പഠിക്കുന്ന കോളേജും ഐ.ടി.ഐ.യും മത്സര പരീക്ഷക്കുള്ള പരിശീലന ക്ലാസുകളും. നാലു പതിറ്റാണ്ടായി തിരൂര്‍ താലൂക്ക് സഹകരണ വിദ്യാഭ്യാസ സംഘം വിദ്യയുടെ വെളിച്ചം
Read more-ബി.പി. പിള്ള ( മുന്‍ ഡയരക്ടര്‍, എ.സി.എസ്.ടി.ഐ. തിരുവനന്തപുരം ) വായ്പാവിഭാഗം വിപുലമാക്കുകയും സേവനങ്ങള്‍ വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിനായി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ വിവിധോദ്ദേശ്യ സ്ഥാപനങ്ങളാക്കി മാറ്റാന്‍വേണ്ടി
Read more– ദീപ്തി വിപിന്‍ലാല്‍ കേരളത്തിലുടനീളം സാന്നിധ്യമറിയിക്കുക എന്ന ലക്ഷ്യവുമായാണു നെയ്യാറ്റിന്‍കര ചിറ്റക്കോട് കേന്ദ്രീകരിച്ച് കെ-ട്രാക്ക് ഇവന്റ്‌സ് മാനേജ്‌മെന്റ് ആന്റ് സര്‍വീസ് യുവ സഹകരണ സംഘത്തിനു തുടക്കം കുറിച്ചത്.
Read more– യു.പി. അബ്ദുള്‍ മജീദ് വ്യവസായി, സഹകാരി, പൊതുപ്രവര്‍ത്തകന്‍. വി.കെ.സി. ഗ്രൂപ്പിന്റെ തലപ്പത്തുള്ള വി.കെ.സി. മമ്മദ്‌കോയ ഒരേസമയം പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 2500 കോടി രൂപയുടെ വാര്‍ഷിക
Read more