ദേശീയ സഹകരണ വികസനകോര്‍പറേഷന്റെ റീജിയണല്‍ അവാര്‍ഡുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു

ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍.സി.ഡി.സി) പ്രാഥമികസഹകരണസംഘങ്ങളില്‍നിന്നു മേഖലാഅവാര്‍ഡിന്‌ അപേക്ഷക്ഷണിച്ചു. ഏറ്റവും മികച്ച പ്രാഥമികവായ്‌പാസഹകരണസംഘം, ആശുപത്രിസഹകരണമേഖലയിലെ ഏറ്റവുംമികച്ച സഹകരണസ്ഥാപനം, സഹകരണമന്ത്രാലയത്തിന്റെ സംരംഭങ്ങള്‍ നടപ്പാക്കുന്നതില്‍ ഏറ്റവും മികവു പ്രകടിപ്പിച്ച സഹകരണസംഘം, ഏറ്റവും മികച്ച

Read more

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്ക്‌ നിക്ഷേപകര്‍ ഉടന്‍ ക്ലെയിം സമര്‍പ്പിക്കണം: ഇന്‍ഷുറന്‍സ്‌ ഗ്യാരന്റി കോര്‍പറേഷന്‍

റിസര്‍വ്‌ ബാങ്ക്‌ ബിസിനസ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ അര്‍ബന്‍സഹകരണബാങ്കായ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കിലെ നിക്ഷേപകര്‍ പരമാവധി അഞ്ചുലക്ഷംരൂപവരെ തിരികെ ലഭിക്കുന്നതിന്‌ ബാങ്കില്‍ നിക്ഷേപഇന്‍ഷുറന്‍സ്‌ ക്ലെയിം/ സമ്മതപത്രം സമര്‍പ്പിക്കണമെന്നു നിക്ഷേപ

Read more

രണ്ട്‌ ആശുപത്രിസംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്‌

മലപ്പുറംജില്ലയിലും കണ്ണൂര്‍ ജില്ലയിലും ഒാരോ സഹകരണആശുപത്രിസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. കണ്ണൂരില്‍ ഒരു സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. കോഴിക്കോട്‌ ജില്ലയില്‍ ഒരു ക്ഷീരസംഘത്തില്‍ ക്ലെയിം നോട്ടീസ്‌ പ്രസിദ്ധീകരിച്ചു. മലപ്പുറം

Read more

വയനാട്‌ ടൗണ്‍ഷിപ്പ്‌: ഡിസംബറില്‍ എല്ലാ വീടും പൂര്‍ത്തിയാക്കും: യുഎല്‍സിസിഎസ്‌

കഴിഞ്ഞവര്‍ഷം വന്‍പ്രകൃതിദുരന്തത്തിനിരയായ മുണ്ടക്കൈ-ചൂരല്‍മലപ്രദേശത്തുകാരുടെ പുനരധിവാസത്തിനുള്ള വയനാട്‌ ടൗണ്‍ഷിപ്പില്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും എല്ലാവീടും ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നു നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) അറിയിച്ചു. പ്രകൃതിക്ഷോഭങ്ങളെ

Read more

സഹകരണവകുപ്പില്‍ 3പേര്‍ക്കു സ്ഥാനക്കയറ്റം; 23പേര്‍ക്കു ഹയര്‍ഗ്രേഡ്‌

സഹകരണവകുപ്പില്‍ മൂന്ന്‌ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റവും രണ്ടുപേര്‍ക്ക്‌ അധികച്ചുമതലയും രണ്ടുപേര്‍ക്കു പരസ്‌പരമാറ്റവും 23പേര്‍ക്കു ഹയര്‍ഗ്രേഡും അനുവദിച്ചു. കണ്ണൂര്‍ സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) വി. രാമകൃഷ്‌ണനു സഹകരണജീവനക്കാരുടെ

Read more

മസ്റ്ററിങ്‌ അറിയിപ്പിനുശേഷം മതി

ബയോമെട്രിക്‌ മസ്‌റ്ററിങ്‌ തുടങ്ങുന്ന തിയതി പെന്‍ഷന്‍ബോര്‍ഡില്‍നിന്ന്‌ ഉടന്‍ അറിയിക്കുമെന്നും അതിനുശേഷം മാത്രം സഹകരണപെന്‍ഷന്‍കാര്‍ മസ്റ്ററിങ്‌ നടത്തിയാല്‍മതിയെന്നും ബോര്‍ഡ്‌ അറിയിച്ചു. sahakaranapension.org  വഴി മുമ്പു കൊടുത്തിരുന്നതുപോലെ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌

Read more

സംഘങ്ങളിലെയും ബാങ്കുകളിലെയും 253 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും 253 ഒഴിവുകളിലേക്ക്‌ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഒ.എം.ആര്‍/ ഓണ്‍ലൈന്‍/ എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു റാങ്കുലിസ്‌റ്റു തയ്യാറാക്കുക. ബന്ധപ്പെട്ട സംഘങ്ങളും

Read more

എന്‍.സി.ഡി.സി ക്കു 2000കോടി ഗ്രാന്റ്‌സഹായം

ദേശീയസുരക്ഷാനയം പ്രഖ്യാപിച്ചതിനു പിന്നാലെ, ദേശീയസഹകരണവികസനകോര്‍പറേഷനു (എന്‍.സി.ഡി.സി) 2000കോടിരൂപയുടെ കേന്ദ്രമേഖലാപദ്ധതി ഗ്രാന്റ്‌-ഇന്‍-എയ്‌ഡ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രക്യാബിനറ്റ്‌ അംഗീകരിച്ചു. 2025മുതല്‍ 29വരെക്കാണിത്‌; ഓരോകൊല്ലവും 500 കോടി വീതം.

Read more

വെല്‍ഫയര്‍ഫണ്ട്‌ സമയപരിധി ആറുമാസം നീട്ടി

സഹകരണജീവനക്കാര്‍ക്കു കേരളസ്‌റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ വെല്‍ഫയര്‍ഫണ്ട്‌ ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കാനുള്ള സമയപരിധി ആറുമാസംകൂടി നീട്ടി. ജൂലൈ 30ലെതാണ്‌ ഉത്തരവ്‌. അംഗത്വംകിട്ടി ആറുമാസംകഴിഞ്ഞേ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരാകൂ.  

Read more

കേരളബാങ്ക്‌ സഹകരണമേഖലയെ തകര്‍ത്തു: എം.എം. ഹസ്സന്‍

14ജില്ലാബാങ്കുകളെ ലയിപ്പിച്ചു കേരളബാങ്ക്‌ രൂപവല്‍കരിച്ചതു സഹകരണമേഖലയുടെ തകര്‍ച്ചക്കു കാരണമായെന്നും യുഡിഎഫ്‌സര്‍ക്കാര്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മേഖലയെ പ്രതാപത്തിലെത്തിക്കുമെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസ്സന്‍ പറഞ്ഞു.സഹകരണജനാധിപത്യവേദിയുടെ കേരളബാങ്ക്‌ധര്‍ണ ഉദ്‌ഘാടനം

Read more
Latest News
error: Content is protected !!