സ്വാഗതസംഘ രൂപീകരണ യോഗം നാളെ
ഒമ്പതാമത് സഹകരണ കോൺഗ്രസ്സ് സ്വാഗതസംഘ രൂപീകരണ യോഗം ജൂൺ 30 ന് തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നടക്കും. സഹകരണ മന്ത്രി വി.എൻ. വാസവൻ യോഗം
Read moreഒമ്പതാമത് സഹകരണ കോൺഗ്രസ്സ് സ്വാഗതസംഘ രൂപീകരണ യോഗം ജൂൺ 30 ന് തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നടക്കും. സഹകരണ മന്ത്രി വി.എൻ. വാസവൻ യോഗം
Read moreകേരള ബാങ്കിന് മൂലധന പര്യപ്ത വര്‍ദ്ധിപ്പിക്കുന്നതിനായി ഒരുകോടി രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ഇതിനായി പണം അനുവദിക്കണമെന്ന പ്രപ്പോസല്‍ മെയ് 23ന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗം
Read moreകാസർകോട് മിട്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ആന്‍ഡ് സര്‍വീസ് സെന്റര്‍ ട്രെയിനിങ് പ്രോഗ്രാം നടത്തി. ഡെപ്യൂട്ടി രജിസ്ട്രാര്‍ (അഡ്മിനിസ്‌ട്രേഷന്‍) വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മിട്‌കോ
Read moreകഴിഞ്ഞ വർഷത്തെ SSLC, പ്ലസ് ടു പരീക്ഷ കളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വില്യാപ്പള്ളി സർവ്വീസ് സഹകരണ ബേങ്കിലെ എ ക്ലാസ് മെമ്പർമാരുടെയും ഇടപാടുകാരുടെയും
Read moreഎറണാകുളം കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ബാങ്കിന്റെ എടിഎം, സിഡിഎം കൗണ്ടർ പ്രവർത്തനം തുടങ്ങി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.ബാങ്കിന്റെ മുൻ പ്രസിഡന്റും
Read moreവയനാട് ജില്ലാ പോലീസ് സഹകരണ സംഘം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചിട്ടുള്ള സംഘങ്ങളിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപഹാരവും നല്‍കി. വയനാട് ജില്ലാ പോലീസ് മേധാവി
Read moreനിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് സ്വമേധയാ അന്വേഷണവും തുടര്‍നടപടികളും സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. ബാനിങ് ഓഫ് അണ്‍റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം (ബഡ്‌സ്) ആക്ട് അനുസരിച്ചാണ് നടപടി. ഇതിനായി ചീഫ്
Read moreസംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ജൂണ്‍ 29 (വ്യാഴാഴ്ച) സഹകരണ സ്ഥാപനങ്ങള്‍ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചു. കേരളത്തില്‍ വലിയ പെരുന്നാള്‍ 29 ന് ആഘോഷിക്കാന്‍ തീരുമാനിച്ചതു
Read moreചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെ ചേരാനല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍,
Read moreബിഹാറില്‍ 17,491 സഹകരണസംഘങ്ങള്‍ നാമാവശേഷമായതായി റിപ്പോര്‍ട്ട്. ഏതാണ്ട് 13 കോടി ജനസംഖ്യയുള്ള ബിഹാറില്‍ നിലവില്‍ എല്ലാ വിഭാഗങ്ങളിലുമായി 25,487 സഹകരണസംഘങ്ങളേയുള്ളു. സഹകരണസംഘങ്ങളുടെ തകര്‍ച്ചയ്ക്ക്് ഒരു കാരണം ബിഹാര്‍വിഭജനമാണ്.
Read more