കേരളത്തിന്റെ സ്വന്തം പാല്‍പ്പൊടിക്കായി മലപ്പുറത്ത് പ്ലാന്റ് വരുന്നു
കേരളത്തില്‍ സംഭരിക്കുന്ന അധിക പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാന്‍ പ്ലാന്റുവരുന്നു. ഇതുവരെ തമിഴ്നാട്ടിനെ ആശ്രയിച്ചായിരുന്നു അധികമുള്ള പാല്‍ പാല്‍പ്പൊടിയാക്കി മാറ്റിയത്. കോവിഡ്-19 രോഗം വ്യാപിച്ചതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് പാല്‍പ്പൊടി
Read more