സുനിത പാലാട്ട് ബേപ്പൂര്‍ വനിതാ സംഘം പ്രസിഡന്റ്

Deepthi Vipin lal

ബേപ്പൂര്‍ വനിതാ സഹകരണ സംഘത്തിന്റെ പുതിയ പ്രസിഡന്റായി സുനിത പാലാട്ടിനെ തിരഞ്ഞെടുത്തു. ജയശ്രീ എം, പ്രബിത വി., പ്രീമ മനോജ്, രാജലക്ഷ്മി ടി., രേണുക എം, ശബ്‌ന ബാബു പി., ശൈലം ബിജി., സജന കെ.കെ., സുജാത ഐ.വി., സൈബുന്നീസ എം.പി., തങ്ക പി.കെ., ഗീത പി. എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!