ക്ഷീരോത്പാദന രംഗത്ത് കേരളം ഇനിയും മുന്നോട്ട് പോവാനുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.

ക്ഷീരോത്പാദന രംഗത്ത് കേരളം ഇനിയും മുന്നോട്ട് പോവാനുണ്ടെന്ന് തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. പാലുൽപ്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണം. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്.

Read more

വ്യവസായ മേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുക്കുമെന്ന് മന്ത്രി തോമസ് ഐസക്

വ്യവസായ മേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതിനായി തൃശൂരില്‍ സംസ്ഥാനത്തെ വിവിധ വ്യാപാരി- വ്യവസായി സംഘടനകളുടെ പ്രതിനിധി യോഗം വിളിക്കും.

Read more

ചേന്ദമംഗലം കൈത്തറിക്ക് കൂട്ടെത്തിയ ചേക്കുട്ടി പാവകളെ ഇന്‍ഫോപാര്‍ക്ക് ദത്തെക്കുന്നു

പ്രളയത്തില്‍ നശിച്ചുപോയ ചേന്ദമംഗലം കൈത്തറിക്ക് ഒരു താങ്ങാവാനാണ് ചേക്കൂട്ടി പാവകളെ തീര്‍ത്ത് ഒരു കൂട്ടായ്മയെത്തിയത്. നശിച്ചുപോയ തുണികളില്‍നിന്നും നൂലില്‍നിന്ന് ചേക്കൂട്ടി പാവകളെ തീര്‍ത്ത് സംഘങ്ങള്‍ക്ക് സഹായമാവുകയായിരുന്നു ഇവര്‍.

Read more

നവകേരള നിർമാണത്തിന് സഹകരണ മേഖല നൽകുന്ന സഹായം വളരെ വലുതാണെന്ന് മന്ത്രി

നവകേരള നിർമാണത്തിന് സഹകരണ മേഖല നൽകുന്ന സഹായം വളരെ വലുതാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ 40000 കോടി രൂപയിലധികം രൂപ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് ആവശ്യമുണ്ട്.കേന്ദ്ര നിബന്ധനങ്ങൾക്കനുസരിച്ച് കണക്കാക്കിയ

Read more

കൺസ്യൂമർ ഫെഡിൽ നിലവാരമില്ലാത്തവ വിതരണം ചെയ്താൽ നടപടിയെന്ന് മന്ത്രി

കൺസ്യൂമർ ഫെഡ് വഴി ഗുണനിലവാരം കുറഞ്ഞപയറുത്പന്നങ്ങള്‍ വിതരണം ചെയ്തതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്മ ന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഔട്ട് ലെറ്റുകളില്‍ ഗുണനിലവാരം കുറഞ്ഞ പയര്‍ ഉത്പ്പന്നങ്ങള്‍ വിതരണം

Read more

വിമാനത്താവളം തുറക്കുമ്പോള്‍ സഹകരണ സംഘങ്ങളുടെ സാധ്യതതേടി സെമിനാര്‍

കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളം തുടങ്ങുമ്പോള്‍ സഹകരണ സംഘങ്ങള്‍ക്കുള്ള സാധ്യത വിശദമാക്കുന്ന സെമിനാര്‍ കണ്ണൂരില്‍ സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റും കണ്ണൂര്‍ ജില്ലാസഹകരണ ബാങ്കും ചേര്‍ന്നാണ് ഏകദിന

Read more

കോഴിക്കോട്ജില്ലാ ബാങ്ക് അംഗ സംഘങ്ങള്‍ക്ക് 17 % ലാഭവിഹിതം . 7.83 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക്.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 2017-2018 ലെ അറ്റ ലാഭത്തില്‍ നിന്നും അംഗ സംഘങ്ങള്‍ക്ക് ലാഭവിഹിതമായി 17 ശതമാനം അനുവദിക്കുവാന്‍ ജില്ലാ ബാങ്ക് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.

Read more

ഹൗസ് ഫെഡ് പുരസ്കാരം കതിരൂർ സൊസൈറ്റിക്ക്, രണ്ടാം സ്ഥാനം പാനൂരിന്

മികച്ച ഹൗസിങ് സഹകരണ സംഘത്തിനുള്ള കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ഹൗസിങ് ഫെഡറേഷന്റെ പുരസ്കാരം കതിരൂർ കോ ഓപ്പറേറ്റിവ് ഹൗസിങ് സൊസൈറ്റിയ്ക്ക്ക്ക് .തുടർച്ചയായി പന്ത്രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.കഴിഞ്ഞ

Read more

ഗ്യാരന്റി സ്‌കീമില്‍ അംഗമായ സഹകരണസംഘത്തില്‍ മാത്രം നിക്ഷേപിക്കണം- കടകംപള്ളി

സഹകരണമേഖലയെ സമ്പൂര്‍ണമായി അഴിമതിരഹിതമാക്കുകയും ഇടപാടുകാര്‍ക്ക് കൂടുതല്‍ വിശ്വാസ്യതയോടെ സഹകരണ സ്ഥാപനങ്ങളെ സമീപിക്കാവുന്ന സാഹചര്യമൊരുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ നിക്ഷേപ

Read more

എം വി ആർ കാൻസർ സെന്ററിൽ അന്താരാഷ്ട്ര കാൻസർ കോൺഫറൻസ്

കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ അന്താരാഷ്ട്ര കാൻസർ കോൺഫറൻസ് സംഘടിപ്പിക്കുന്നു. എം വി ആർ കാൻകോൺ എന്നു പേരിട്ട പരിപാടി വെള്ളിയാഴ്ച ഉച്ചക്ക് 2.30

Read more
Latest News
error: Content is protected !!