കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം മെയ് അഞ്ചിനു ശേഷം തുടങ്ങാൻ തീരുമാനം: .എഴുന്നൂറോളം ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടമായി ഫ്ലാറ്റ് നിർമ്മാണം മെയ് അഞ്ചിന് ശേഷം ശിലാസ്ഥാപനം നടത്താൻ തീരുമാനം.എഴുന്നൂറോളം ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ സഹകരണസംഘം

Read more

കുമരംപുത്തൂർ സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

പാലക്കാട് കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. പത്തു ലക്ഷത്തി 51 ആയിരം രൂപ ബാങ്ക് സെക്രട്ടറി എൻ.കൃഷ്ണദാസ്

Read more

കുട്ടനെല്ലൂർ സഹകരണബാങ്ക് ഇരുപത്തിയേഴരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

തൃശൂർ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 27,52,900 രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് റിക്സൺ പ്രിൻസിൽ നിന്നും ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ.

Read more

കോവിഡ്19ഉം ലോക് ഡൗണും സമൂഹത്തിലുണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തെ കുറിച് സഹകരണ സംഘങ്ങളിൽ നിന്നും വകുപ്പ് റിപ്പോർട്ട് തേടി.

2021 മാർച്ച്‌ 31 വരെ നീളുന്ന ദീർഘകാല കർമ്മപദ്ധതിയെ പറ്റിയും അതിജീവന പുനരുദ്ധാരണ പായ്ക്കേജുകളെ സംബന്ധിച്ചും സഹകരണ വകുപ്പ് സഹകരണ സംഘങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു. കോവിഡ്

Read more

സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി

കാലാവധി പൂർത്തിയാക്കിയ സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു.കോവിഡ് 19 മായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ, സഹകരണ സ്ഥാപനങ്ങളിലെ

Read more

വ്യാപാരികള്‍ക്ക് സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പലിശ രഹിത വായ്പ നല്‍കണമെന്ന് സംസ്ഥാന സഹകരണ സെൽ.

ദിവസങ്ങളായി തുടരുന്ന ലോക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ വ്യാപാരികള്‍ക്കും പ്രവാസികള്‍ക്കും സംസ്ഥാന സഹകരണ ബങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവ വഴി ഒരു ലക്ഷം രൂപയുടെ പലിശരഹിത

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു സംഘത്തിൽ നിന്നും നിർബന്ധിച്ച് സംഭാവന വാങ്ങുന്നില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു സഹകരണ സംഘത്തിൽ നിന്നും നിർബന്ധിച്ച് സംഭാവന വാങ്ങുന്നില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ‘കരകയറാൻ’ പരിപാടിയിൽ

Read more

കെയർ ഹോം രണ്ടാംഘട്ടത്തിന് സഹകരണ സംഘങ്ങളിൽ നിന്നും സാമ്പത്തിക സഹായം അഭ്യർത്ഥിക്കാനൊരുങ്ങി വകുപ്പ്: ഇതുസംബന്ധിച്ച് ജോയിന്റ് രജിസ്ട്രാർമാരുമായുള്ള മന്ത്രിയുടെ വീഡിയോ കോൺഫ്രൻസ് ബുധനാഴ്ച.

സാമ്പത്തികമായി തകർന്നിരിക്കുന്ന സഹകരണസംഘങ്ങളെ ഞെക്കിക്കൊല്ലാൻ സഹകരണ വകുപ്പ്, കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി സംഘങ്ങളിൽ നിന്നും സംഭാവനകൊരുങ്ങുന്നു. കെയർ കേരള യുടെ ഭാഗമായ കെയർ ഹോം

Read more

സഹകരണമേഖല തകർച്ചയിൽ നിന്നും കരകയറാൻ ബോണ്ട്‌ ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ:കൊറോണകുശേഷം സഹകരണമേഖല രക്ഷപ്പെടണമെങ്കിൽ കഠിനപ്രയത്നം ആവശ്യമാണെന്നും വിജയകൃഷ്ണൻ.

സഹകരണമേഖല തകർച്ചയിൽ നിന്നും കര കയറുന്നതിനുവേണ്ടി ബോണ്ട്‌ ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.കൊറോണ കാലത്തിനുശേഷം സഹകരണമേഖല

Read more

കോവിഡ് കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി ദുബായിലെ എം.വി.ആർ ക്ലിനിക്ക്: പ്രവാസികളായ മുഴുവൻ പൗരന്മാർക്കും ക്ലിനിക്കിന്റെയും ഡോക്ടർമാരുടെയും സേവനം സൗജന്യമായി നൽകുമെന്ന് ചെയർമാൻ സി. എൻ.വിജയകൃഷ്ണൻ.

കോവിഡ് കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി ദുബായിലെ എം.വി.ആർ ക്ലിനിക്ക്. പ്രവാസികളായ മുഴുവൻ പൗരന്മാർക്കും ക്ലിനിക്കിന്റെയും ഡോക്ടർമാരുടെയും സേവനം സൗജന്യമായി നൽകുമെന്ന് ചെയർമാൻ സി. എൻ.വിജയകൃഷ്ണൻ പറഞ്ഞു. കോവിഡ്

Read more
error: Content is protected !!