എ.സി.എസ്‌.ടി.ഐ.യില്‍ പരിശീലനം

Moonamvazhi

കേരളത്തിലെ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സബ്‌സ്റ്റാഫുമാര്‍ക്ക്‌ തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ)ജൂലൈ 28 മുതൽ 30വരെ സ്റ്റാറ്റിയൂട്ടറി ട്രെയിനിങ്‌ പ്രോഗ്രാം നടത്തും. സ്ഥാന്‌ക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും സഹായകമായ പരിശീലനമാണ്‌. കൂടുതല്‍ വിവരം www.acstikerala.comhttp://www.acstikerala.com എന്ന വെബ്‌സൈറ്റിലും 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും [email protected][email protected] എന്ന ഇ-മെയില്‍ വിലാസത്തിലും അറിയാം.

Moonamvazhi

Authorize Writer

Moonamvazhi has 485 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!