എ.സി.എസ്‌.ടി.ഐ.യില്‍ സ്‌റ്റാറ്റിയൂട്ടറി ട്രെയിനിങ്‌

Deepthi Vipin lal

തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ടില്‍ (എസിഎസ്‌ടിഐ) ഏപ്രില്‍ ഒമ്പതുമുതല്‍ 11വരെ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സബ്‌സ്റ്റാഫ്‌ വിഭാഗം ജീവനക്കാര്‍ക്കായി സ്റ്റാറ്റിയൂട്ടറി ട്രെയിനിങ്‌ പ്രോഗ്രാം നടത്തും. കൂടുതല്‍ വിവരങ്ങള്‍ 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളില്‍ അറിയാം. ഇ-മെയില്‍ ഐഡി [email protected] വെബ്‌സൈറ്റ്‌ acstikerala.com

Leave a Reply

Your email address will not be published. Required fields are marked *

Latest News