പാല്‍ വില വര്‍ധിപ്പിക്കണം: മില്‍മ എറണാകുളം മേഖല

Deepthi Vipin lal

ക്ഷീര മേഖലയിലെ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്കായി പാലിന് ലിറ്ററിന് 5 രൂപയെങ്കിലും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ക്ഷീര വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News