കിക്‌മയില്‍ സൗജന്യ കെമാറ്റ്‌ പരിശീലനം

Moonamvazhi

തിരുവനന്തപുരത്തെ കേരള സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (കിക്‌മ) സൗജന്യകെമാറ്റ്‌ പരിശീലനം സംഘടിപ്പിക്കും. മെയ്‌ 22നകം രജിസ്റ്റര്‍ ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 9188001600, 8547618290 എന്നീ ഫോണ്‍നമ്പരുകളിലും www.kicma.ac.inhttp://www.kicma.ac.in എന്ന വെബ്‌സൈറ്റിലും, [email protected][email protected] എന്ന വെബ്‌സൈറ്റിലും ലഭിക്കും

Moonamvazhi

Authorize Writer

Moonamvazhi has 1131 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!