എംവിആറില്‍ ജൂനിയര്‍ ഡോക്ടര്‍ ഒഴിവ്‌

Moonamvazhi
കാലിക്കറ്റ്‌ സിറ്റിസര്‍വീസ്‌ സഹകരണസംഘത്തിന്റെ കെയര്‍ഫൗണ്ടേഷന്‍ ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജൂനിയര്‍ ഡോക്ടറുടെ ഒഴിവുണ്ട്‌. യോഗ്യത എംബിബിഎസ്‌. പുതുതായി എംബിബിഎസ്‌ നേടിയവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക്‌ എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗത്തിന്റെ ഒന്നാംനിലയിലുള്ള എച്ചആര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. റെസ്യൂമെയുടെയും വിദ്യാഭ്യാസയോഗ്യതകളുടെയും പ്രവൃത്തിപരിചയത്തിന്റെയും രജിസ്‌ട്രേഷന്റെയും ഒറിജിനല്‍ സര്‍ടിഫിക്കറ്റുകള്‍ കൊണ്ടുവരണം. [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക്‌ ഇ-മെയില്‍ അയക്കാവുന്നതാണ്‌. ഫോണ്‍: 8330014006, 0495-2289520.

Moonamvazhi

Authorize Writer

Moonamvazhi has 1119 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!