ഉത്തരാഖണ്ഡിലെ ഒരു മള്‍ടിസ്റ്റേറ്റ് സംഘം അടച്ചുപൂട്ടുന്നു
ഉത്തരാഖണ്ഡിലെ മള്‍ടിസ്റ്റേറ്റ് സഹകരണസംഘമായ സര്‍വോത്തം അഗ്രോകോഓപ്പറേറ്റീവ് സൊസൈറ്റി അടച്ചുപൂട്ടാന്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ തീരുമാനിച്ചു. ആക്ഷേപമുണ്ടെങ്കില്‍ പതനഞ്ചുദിവസത്തിനകം അറിയിക്കണമെന്ന നോട്ടീസ് രജിസ്‌ട്രാറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഉത്തരവായി. ഡെറാഡൂണ്‍ ഋഷികേശിലെ അമിത് ഗ്രാം ഗുമാനിവാലയിലാണു സംഘം. ജനങ്ങളില്‍നിന്നു വാങ്ങിയ 75ലക്ഷംരൂപ തിരിച്ചുകൊടുക്കാതിരുന്നതിനെത്


