ജെഡിസി: അവസാനതിയതി നീട്ടി

Moonamvazhi

സംസ്ഥാനസഹകരണയൂണിയന്റെ ജെഡിസി കോഴ്‌സിന്‌ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രില്‍ മുപ്പതുവരെ നീട്ടി. ഏപ്രില്‍ പതിനെട്ടായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന അവസാനതിയതി. കൂടുതല്‍ വിവരങ്ങള്‍ www.scu.kerala.gov.inhttp://www.scu.kerala.gov.in ല്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1071 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!