കിക്‌മയില്‍ എംബിഎ

Moonamvazhi

തിരുവനന്തപുരത്തെ കേരളസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (കിക്‌മ) പൂര്‍ണസമയ എംബിഎക്ക്‌ അപേക്ഷ ക്ഷണിച്ചു. ലോജിസ്‌റ്റിക്‌സ്‌, ബിസിനസ്‌ അനലിറ്റിക്‌സ്‌, ഫിനാന്‍സ്‌, മാര്‍ക്കറ്റിങ്‌, ഹ്യൂമന്‍ റിസോഴ്‌സ്‌ എന്നിവയില്‍ സ്‌പെഷ്യലൈസേഷന്‍ അവസരമുണ്ട്‌. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ്‌ സ്‌കോളര്‍ഷിര്‍പ്പിന്‌ അവര്‍ഹതയുള്ളവര്‍ക്കും സംവരണമുണ്ട്‌. പട്ടികജാതി-പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്കും ഒഇസി വിദ്യാര്‍ഥികള്‍ക്കും ഫീസാനുകൂല്യം കിട്ടും. അമ്പതുശതമാനം മാര്‍ക്കോടെ ബിരുദമാണ്‌ അടിസ്ഥാനയോഗ്യത. അവസാനവര്‍ഷബിരുദവിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്‌്‌/ സി-മാറ്റ്‌, ക്യാറ്റ്‌ പ്രവേശഷനപരീക്ഷാ ്‌സകോര്‍കാര്‍ഡ്‌ ഉള്ളവര്‍ത്തും അതിനായി തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌.

Moonamvazhi

Authorize Writer

Moonamvazhi has 1055 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!