ഗാന്ധിജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

moonamvazhi

ഗാന്ധി ജയന്തി പ്രമാണിച്ച് കോഴിക്കോട് സഹകരണ പരിശീലന കോളജ് ഓഫീസിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം ജെ.ഡി.സി.പ്രിൻസിപ്പൽ എ.വി. ശശികുമാർ (ഡെപ്യൂട്ടി രജിസ്ട്രാർ ) അനാച്ഛാദനം ചെയ്തു. HDC പ്രിൻസിപ്പൽ, പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.അധ്യാപകരും ജീവനക്കാരും JDC, HDC പ്ലാനിങ് ഫോറം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.