ഉദ്യോഗാര്‍ഥികള്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം

Moonamvazhi
സഹകരണ പരീക്ഷാബോര്‍ഡ്‌ ഇക്കൊല്ലം ഓഗസ്‌റ്റ്‌ ഒന്നിന്‌ ഇറക്കിയ വിജ്ഞാപനത്തിലെ തസ്‌തികകളിലെ പരീക്ഷകളില്‍ പങ്കെടുക്കും എന്നുറപ്പുള്ളവര്‍ പ്രൊഫൈലില്‍ നിശ്ചിതതിയതിക്കകം കണ്‍ഫര്‍മേഷന്‍ നല്‍കണം.വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ജൂനിയര്‍ ക്ലര്‍ക്ക്‌/ക്ലര്‍ക്ക്‌ തസ്‌തികകളിലേക്ക്‌ 2025 മാര്‍ച്ച്‌ മൂന്നിലെ 8/205 വിജ്ഞാപനപ്രകാരം ഓഗസ്റ്റ്‌ മൂന്നിനു നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ അന്തിമചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതു ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Moonamvazhi

Authorize Writer

Moonamvazhi has 642 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!