ട്രൈഫെഡില്‍ സീനിയര്‍ മാനേജര്‍ ഒഴിവ്‌

[mbzauthor]

ഗോത്രസഹകരണവിപണനവികസനഫെഡറേഷന്‍ (ട്രൈഫെഡ്‌) സീനിയര്‍ മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്‌. ശമ്പളം 78800-209200രൂപ. ഡെപ്യൂട്ടേഷന്‍ നിയമനമാണ്‌. വടക്കുക്കിഴക്കന്‍മേഖലയിലാണ്‌ ഒഴിവ്‌. രണ്ടുവര്‍ഷത്തേക്കാണു നിയമനം. ഒരുവര്‍ഷംകൂടി നീട്ടിയേക്കാം. അപേക്ഷ പ്രോപ്പര്‍ചാനലില്‍ മെയ്‌ 15നകം ട്രൈഫെഡ്‌ മാനേജിങ്‌ ഡയറക്ടര്‍ക്കു ലഭിക്കണം. വിശദവിവരങ്ങള്‍ https://trifed.tribal.gov.in ല്‍ ലഭിക്കും.

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 349 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!