കേരളബാങ്കില്‍ ക്ഷാമബത്ത വര്‍ധനക്ക് അനുമതി
കേരളബാങ്കില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 2022 ജനുവരി ഒന്നിനു പ്രാബല്യത്തില്‍വന്ന 86% ക്ഷാമബത്ത അഞ്ചുശതമാനം വര്‍ധിപ്പിച്ച് 91 ശതമാനമായും 2022 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍വന്ന 91ശതമാനം ക്ഷാമബത്ത അഞ്ചുശതമാനം വര്‍ധിപ്പിച്ചു 96 ശതമാനമായും ഉയര്‍ത്താനാണ് അനുമതി.