പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് അദാലത്തില്‍ ഒരു കോടി രൂപയുടെ ഇളവ്

[mbzauthor]

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളീയം വായ്പാ കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ വെച്ച് നടത്തിയ അദാലത്തില്‍ 133 വായ്പകള്‍ക്ക് ഒരുകോടി എഴുപത്തി ഒന്ന് ലക്ഷത്തി പതിനായിരം രൂപയുടെ ഇളവനുവദിച്ചു.

അദാലത്തില്‍ അസി. രജിസ്ട്രാര്‍ സുധാകരന്‍.എസ്, അസി. ഡയറക്ടര്‍ രാജന്‍.പി, ബാങ്ക് പ്രസിഡന്റ് മമ്മി ചേരിയില്‍, വൈസ് പ്രസിഡന്റ് ചന്ദ്രന്‍.എ.ആര്‍, കൊളക്കാടന്‍ അസീസ്, മുഹമ്മദാലി ചട്ടിപ്പാറ, അബ്ദുള്‍ നാസര്‍ കുന്നത്ത്, അബ്ദുല്‍ ബഷീര്‍ മീമ്പിടി, മുഹമ്മദ് ഇര്‍ഷാദ് സി, നിഷ പി, സെക്രട്ടറി ഇന്‍ ചാര്‍ജ് മുഹമ്മദ് മുസ്തഫ എം. എന്നിവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.