കാർത്തികപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് ആലപ്പുഴ കളക്ടർ ഉദ്ഘാടനം ചെയ്തു.

adminmoonam

ആലപ്പുഴ കാർത്തികപ്പള്ളി അസിസ്റ്റന്റ് ഡയറക്ടർ/ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, മുൻ സഹകരണ സംഘം രജിസ്ട്രാറും ആലപ്പുഴ ജില്ലാ കളക്ടറുമായ എ. അലക്സാണ്ടർ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. പുതിയ റവന്യൂ ടവറിന്റെ നാലാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് നടന്നത്. ആലപ്പുഴ ജില്ലാ ജോയിന്റ് രജിസ്ട്രാർ പ്രവീൺ ദാസ്, അസിസ്റ്റന്റ് രജിസ്ട്രാർ സജികുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ നസീം, യൂണിയൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.