സഹകരണ മന്ത്രിയുടെ പി.എസി ന്റെ അമ്മ  അമ്മുക്കുട്ടിയമ്മ ടീച്ചർ അന്തരിച്ചു

moonamvazhi

സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കോട്ടയം ജില്ലാകമ്മിറ്റി അംഗവുമായ ഡോ. പി.കെ.പത്മകുമാറിന്റെ അമ്മ ഇത്തിത്താനം വെള്ളിക്കര നെല്ലിക്കൽ അമ്മുക്കുട്ടിയമ്മ ടീച്ചർ അന്തരിച്ചു.

കുറിച്ചി AVHSS അധ്യാപികയായിരുന്നു. വിരമിച്ച ശേഷവും ടീച്ചർ ശിഷ്യരുമായി ആത്മബന്ധം സൂക്ഷിച്ചിരുന്നു.

ടീച്ചറിന്റെ വിയോഗത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!