സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

moonamvazhi

ചൊവ്വാഴ്ച അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ( ചൊവ്വാഴ്ച ) പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍പ്പെടാത്തതുമായ സഹകരണസ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ച രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News