വക്കം ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ പ്രഭാത സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്തു.

adminmoonam

തിരുവനന്തപുരം വക്കം ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ പ്രഭാത സായാഹ്ന ശാഖ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അടൂർ പ്രകാശ് എംപി ലോക്കർ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ആർ. രമണൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. രാമു തുടങ്ങി നിരവധി സഹകാരികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!