മൂടാടി ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 535000 രൂപ നല്‍കി. ബാങ്കിന്റെയും ജീവനക്കാരുടെയും വിഹിതമായ 535000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ എം.എല്‍.എ. കാനത്തില്‍ ജമീലയ്ക്ക് കൈമാറി.


ബാങ്ക് വൈസ് പ്രസിഡന്റ് എ.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. പി.നാരായണന്‍ മാസ്റ്റര്‍(സര്‍ക്കിള്‍ സഹകരണ യൂനിയന്‍ )ഡയരക്ടര്‍ മാരായ എന്‍.ശ്രീധരന്‍ , സി.ഭാസ്‌കരന്‍ മാസ്റ്റര്‍, നൂറുന്നിസ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടരി കെ.പി.ബിനേഷ് സ്വാഗതവും ആര്‍.പി.കെ. രാജീവ്കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!