പെരിന്തൽമണ്ണ സഹകരണ ബാങ്ക് കമ്പ്യൂട്ടർ നൽകി 

moonamvazhi

പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് സൗജന്യമായി പാതാക്കര വില്ലേജ് ഓഫീസിലേക്ക് സ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി. മമ്മി ചേരിയിൽ വില്ലേജ് ഓഫീസർ ഷൈജോക്കി നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ അബ്ദുൽ ബഷീർ മീൻപിടി മുഹമ്മദ് ഇർഷാദ് സി. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പീച്ചിരി ഫാറൂഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!