പുസ്തക പ്രകാശനം നടത്തി

Deepthi Vipin lal

കൊച്ചി മെററന്‍ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ ബപ്പാദിത്യ പോളിന്റെ ആദ്യത്തെ നക്‌സല്‍: കനു സന്യാലിന്റെ ജീവചരിത്രം എന്ന പുസ്തകം എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പ്രകാശനം ചെയ്തു. ബന്ധു പ്രസാദ് ഏറ്റുവാങ്ങി. എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ: പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News