ടി.എ. നവാസിനു സ്വീകരണം

moonamvazhi

സംസ്ഥാന സഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ടി.എ. നവാസിന് എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്ക് കാര്‍ഷികഗ്രാമവികസനബാങ്ക് സ്വീകരണം നല്‍കി. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാര്‍ ഷാള്‍ അണിയിച്ചു. വൈസ് പ്രസിഡന്റ് കെ.വി. പോള്‍, ഭരണസമിതിയംഗങ്ങളായ പി.പി. ജോയ്, പി.എ. രവീന്ദ്രനാഥന്‍, വി.ആര്‍. അനിരുദ്ധന്‍, വി.ആര്‍. ഗോപാലകൃഷ്ണന്‍, എം.ബി. അഷ്‌റഫ്, ലതാമോഹനന്‍, ആനി തോമസ്, ബിന്‍സി സോളമന്‍, സെക്രട്ടറി പി.എ. അന്‍വര്‍, ഷിനില്‍ ലൂക്കോസ്, കെ.കെ. അലി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!