ഗോകുലം ഗോപാലന്‍ സപ്ത റിസോര്‍ട്ട് സന്ദര്‍ശിച്ചു

moonamvazhi

പ്രമുഖ ഹോട്ടൽ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലൻ വയനാട് സുൽത്താൻ ബത്തേരിയിലെ സപ്ത റിസോർട്ട് സന്ദർശിച്ചു. സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടൽ കാണാനാണ് പ്രമുഖ ഹോട്ടൽ വ്യവസായിയായ ഗോകുലം ഗോപാലൻ എത്തിയത്. സപ്ത റിസോർട്ട് ഹോട്ടൽ രംഗത്തെ തന്നെ മികച്ച സ്ഥാപനമാണെന്ന് ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു.ലാഡർ  ചെയർമാൻ  സി.എൻ. വിജയകൃഷ്ണൻ, സപ്ത മാനേജർ സുജിത്ത് ശങ്കർ എന്നിവർ ചേർന്നു സ്വീകരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!