കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് ഭക്ഷ്യ കിറ്റ് നല്‍കി

Deepthi Vipin lal

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC)കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ പഞ്ചായത്ത് എസ്.സി.ബി. യൂണിറ്റ് ഭക്ഷ്യ കിറ്റ് നല്‍കി. കിറ്റ് വിതരണ ഉദ്ഘാടനം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പേരയം സന്തോഷ് നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് യാസിന്‍ ടി യൂനുസ്, താലൂക്ക് സെക്രട്ടറി അബ്ദുല്‍ സലിം, രാഹുല്‍. എം.നായര്‍, വിനോദ് ചന്ദ്രന്‍, ജിജു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News