കെ.കെ. മോഹനദാസിന് യാത്രയയപ്പ് നല്‍കി

Deepthi Vipin lal

പാട്യം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 30 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബാങ്ക് സെക്രട്ടറി കെ.കെ. മോഹനദാസിന് യാത്രയയപ്പ് നല്‍കി. ബാങ്ക് പ്രസിഡന്റ് കെ.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി. ഷിനിജ പൊന്നാടയണിയിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കുറ്റിച്ചി ഭാസ്‌ക്കരന്‍ ബാങ്ക് ഡയറക്ടര്‍ കെ.പി. പ്രമോദന്‍, ദേവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!